Pages
Home
Wednesday, March 14, 2012
അറ്റം.
ബിയറോഴിച് വളര്‍ത്തിയ കരള്‍വാടി ചെടിയുടെ വേരിന്‍റെ ഒരറ്റം എന്‍റെ പ്രണയം. കിലുങ്ങി-ചിരിച് കണ്ണിമാ-വാടിയ മെലിഞ്ഞ പെണ്ണിന്‍റെ മൌനം തൊട്ടു നില്‍കുന്ന ചുണ്ടില്‍ വീണു കിടക്കുന്ന അവളുടെ മുടിയുടെ അറ്റം, മറ്റൊരറ്റം ;-)
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)