Pages

Monday, June 10, 2013

വർണങ്ങൾ
കുപ്പിവളകളിൽ മാത്രം  കൊണ്ടുനടന്നവൾ
മുറ്റത്  വളപൊട്ടുകൾ  തിരയുന്നു.
.

Friday, June 7, 2013

ഇരുളിൻ മറ പിടിച് മഴ മെല്ലെ വന്ന് എന്നിലുടെയുർന്നിറങ്ങുമ്പോൾ,  എൻറെ, ഓർമകളുടെ പിന്നോട്ടോഴുകുന്ന പുഴ കര കവിയുന്നു...
.

Wednesday, June 5, 2013

വളപൊട്ടുകൾ ആണ്ടുപോയ മണ്‍വീഥിയിൽ, മഴ തീർത്ത ജലധാരയിൽ  മഴവില്ലിൻ ചെറുപൊട്ടുകൾ!
.
പടവുക്കൾ പടി പടിയായി ഇറങ്ങി പ്രണയം, പടി കയറി വരുന്നത് പറയാതെ  ബാകി വെച്ച പ്രലോഭനങ്ങൾ.
.

Monday, June 3, 2013

ശബ്ദം  ശ്വാസമറ്റ  പോലെ, ശ്വാസം  ശബ്ദമറ്റ പോലെ; പ്രണയം!
.

Sunday, June 2, 2013

മാമ്പഴഗന്ധം  നുകരും മുൻപെ  വെയിലാറി. കടിച് ചാറ്  കുടിക്കും  മുൻപേ മഴചാറി.
.

Saturday, June 1, 2013

പ്രണയതണൽമരം  രാമഴയിൽ കുതിർന്നു-വിറങ്ങലിച്-ദുഃഖഭാരതാൽ  ഒടിഞ്ഞു വീണു; ഒപ്പം  നെഞ്ചിലെ കുളിർമരവും... നെടുവീർപ് സാക്ഷി!
.