അതിരുക്കള്‍ ഇല്ലാത്ത ഇരുട്ടിനെ പ്രണയിച്ച നക്ഴത്രവും, ഉന്മാദിയായ കാറ്റിനെ പ്രണയിച്ച മഴമെഘവും, മഞ്ഞിന്‍ കണത്തെ പ്രണയിച്ച പുല്‍തലപ്പും, ഒളപരപ്പിനെ പ്രണയിച്ച നിറനിലാവും, ഇന്ധിവരത്തെ കൊതിച്ച എന്റെ പ്രണയം പോലെ തന്നെയായിരുന്നു. അറിയാതെ അടുതു. ദിശ മാറി വീശി. അനുനിമിഷം അലിഞ്ഞുകൊണ്ടിരുന്നു. അടുകുന്നതിനു മുന്നേ അകന്നു. വിരിയുനതിനു മുന്‍പേ അടര്‍ത്തി...
.
No comments:
Post a Comment