Pages

Thursday, May 29, 2014

അകന്ന് പറന്ന്.

അകന്ന് അകന്ന് പറന്ന്,
ദൂരേ  ശുഭ്രമേഘമായി മാറുന്ന പക്ഷിയായ്,
പ്രണയം.
.

Wednesday, May 28, 2014

മഴയിലൂടെ

അകലേയങ്ങുരുണ്ട്‌ കൂടുന്ന കരിമെഘതുണ്ടുകൾ വന്നിതുവഴി പൊഴിയുക - നുറുങ്ങുകളായി. ആവിയിലമർന്നു വരണ്ട  ജലാശയത്തിൽ വിസ്മൃതിയിലാണ്ട ചെറുതാമരകളും, പരൽമീനുകളും, എന്നിലെ  പ്രണയവും പുനർജ്ജന്മം കൊതികുന്നത് നിന്നിലൂടെ.
.