Pages
Home
Wednesday, May 28, 2014
മഴയിലൂടെ
അകലേയങ്ങുരുണ്ട് കൂടുന്ന കരിമെഘതുണ്ടുകൾ വന്നിതുവഴി പൊഴിയുക - നുറുങ്ങുകളായി. ആവിയിലമർന്നു വരണ്ട ജലാശയത്തിൽ വിസ്മൃതിയിലാണ്ട ചെറുതാമരകളും, പരൽമീനുകളും, എന്നിലെ പ്രണയവും പുനർജ്ജന്മം കൊതികുന്നത് നിന്നിലൂടെ.
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment