Pages
Home
Wednesday, June 5, 2013
വളപൊട്ടുകൾ ആണ്ടുപോയ മണ്‍വീഥിയിൽ, മഴ തീർത്ത ജലധാരയിൽ മഴവില്ലിൻ ചെറുപൊട്ടുകൾ!
.
പടവുക്കൾ പടി പടിയായി ഇറങ്ങി പ്രണയം, പടി കയറി വരുന്നത് പറയാതെ ബാകി വെച്ച പ്രലോഭനങ്ങൾ.
.
Monday, June 3, 2013
ശബ്ദം ശ്വാസമറ്റ പോലെ, ശ്വാസം ശബ്ദമറ്റ പോലെ; പ്രണയം!
.
Sunday, June 2, 2013
മാമ്പഴഗന്ധം നുകരും മുൻപെ വെയിലാറി. കടിച് ചാറ് കുടിക്കും മുൻപേ മഴചാറി.
.
Saturday, June 1, 2013
പ്രണയതണൽമരം രാമഴയിൽ കുതിർന്നു-വിറങ്ങലിച്-ദുഃഖഭാരതാൽ ഒടിഞ്ഞു വീണു; ഒപ്പം നെഞ്ചിലെ കുളിർമരവും... നെടുവീർപ് സാക്ഷി!
.
Friday, May 31, 2013
പകൽമഴ മിഴിയനക്കാതെ, രാമഴ ചെവിയനക്കാതെ .
.
Thursday, May 30, 2013
നിറമഴ.
മഴവില്ലിലലിഞ്ഞു മഴ എഴുനിറങ്ങളിൽ മുറ്റത്!
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)