Pages

Sunday, February 13, 2011

എന്റെ വലെന്റയ്ന്‍ 2011.

കായല്‍ കാറ്റ് ഏറ്റ് കരിമീന്‍ വറുത്തത് കഴിക്കുമ്പോള്‍ എങ്ങനെയോ കൊച്ചിയോടു ഒരു വല്ലാത്ത സ്നേഹം തോന്നും, ഇത്തിരി കുരുമുളക് പൊടി കൂടി ചേര്‍ക്കുമ്പോള്‍ ആ സ്നേഹം പോടുനനെ പ്രണയം ആയി മാറും. ;) കുരുമുളക് ചേര്‍ത്ത് കരിമീന്‍ ഉണ്ടാക്കാന്‍ ഒരു പ്രണയിനി വരും വരെ കൊച്ചി നീ എന്റെ വലെന്റയ്ന്‍! 

2 comments:

Unknown said...

I think you are different from others. what is your concept about life? pls reply

Unknown said...

I'm not any different person, but same as everyone. My concept about life is quiet simple, it is like:
a) If you have a dream try hard,even if you fail you'll not have a guilt feel that you didn't try.
b) If you don't have any plans, take life as it comes. Enjoy every bit of it in the present.Now.